Saturday, November 10, 2007

ഉബുണ്ടു ഫോണ്ട് സഹായാം



ബൂലോഗത്തിലെ പുലികളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

ഞാന്‍ ഉബുണ്ടു 7.04 ആണു ഉപയോഗിക്കുന്നത്.ബ്രൌസര്‍ ഫയര്‍ഫോക്സ്.ഇതില് മലയാളം ഫോണ്ട് ശരിയായി വരുന്നില്ല.
ഞാന് അന്‍ജലി ഓള്ഡ് ലിപി ഇന്സ്ടാള് ചെയ്തിട്ടുണ്ട്.

:~$fc-list|grep Anjali
AnjaliOldLipi:style=Regular

സ്വനലേഖയും മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്തു. വായിക്കാന്‍ പറ്റുന്നതിലും നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. എന്നാലും ചില്ലറ പ്രശശ്നങ്ങള്‍ ഇല്ലാതില്ല. സ്ക്രീന്‍ ഷോട്ട് നോക്കുക.
ഞാന്‍ എന്താണു ചെയ്യേണ്ടത്?

7 comments:

സുറുമ || suruma said...

ജോജൂ,
കമന്റില്‍ പറഞ്ഞതൊന്നു ചേയ്തു നോക്കൂ.

evuraan said...

ജോജൂ,

ഇതേ വഴിയിലൂടേ ഞാനും പോയിരുന്നൂ, പക്ഷെ 7.10-ലായിരുന്നു എന്നു മാത്രം‌‌. ഒടുവില് മടുത്ത് റീ -ഇന്സ്റ്റാള് ചെയ്യുകയായിരുന്നു, അതിലെല്ലാം ശരിയായി. ഇതാ.


I wish I had not done jumped to do the overlay install so that I could have answered your question.

note, അറ്റാച്ചിരിക്കുന്ന സ്ക്രീന് ഷോട്ടില്, ff-യുടെ തലക്കെട്ടിലെ "ചിന്ത‌കള്"ക്ക് കുഴപ്പ‌മൊന്നും ഇല്ല. റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ്, കുറേ ഡീഫോമാ കാഷുകള്‍ ഡിലറ്റി നോക്കിയിരുന്നു. തഥൈവ,,?!

You can also try:

1) mv $HOME/.mozilla $HOME/mo.zilla

Try running Ff now

(2) ഒരു കാര്യം‌ ചോദിച്ചോട്ടെ, ഫയര്‍‌ഫോക്സ് 3.0-ലെ റെന്‍ഡറിംഗ് എങ്ങിനെയുണ്ട്? ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിപ്പറയാമോ? നന്ദി.

(3) gedit -ലെ മലയാളാം‌ റെന്‍ഡറിംഗ്ഗ് എങ്ങിനെയുണ്ട്?

N.J Joju said...

ഏവൂരാന്‍,സുറുമ,
കമന്റുകള്‍ക്ക് നന്ദി.
ഞാന് smc സഹായം ചോദിച്ചിരുന്നു.

"Use Suruma patch for Pango Rendering Engine from http://suruma.sarovar.org
Also Remove ttf-freefont package & anjali from your system
Install surumised Fonts from http://suruma.sarovar.org/deb/fonts/

Anivar "

ഇന്നലെ ഞാന്‍ പംഗോപാച്ചും(patch4pango-1.16.4.tar.bz2) സുറുമ ഫോണ്ടും (ttf-malayalam-snts_0.5.1-1_all.deb) ഇന്‍സ്ടാള്‍ ചെയ്തു. അഞ്ജലി റിമൂവ് ചെയ്യുകയും ചെയ്തു.
അപ്പോഴും ഫയര്‍ഫോക്സോ ജി-എഡിട്ടൊ മലയാളം മര്യാദയ്ക് റെന്‍ഡര്‍ ചെയ്തില്ല. പ്രശ്നം ഞാന്‍ ttf-freefont uninstall ചെയ്തില്ല എന്നതായിരുന്നു.

ഇന്ന് ഞാന്‍ ttf-freefont uninstall ചെയ്തു. ഇപ്പോള്‍ ജി-എഡിറ്റ് അടിപൊളിയായി മലയാളം കാണിയ്കുന്നു. ഫയര്‍‌ഫോക്സ് ഇപ്പൊഴും പഴയ പടി.
ഇനി നിങ്ങള്‍ പറഞ്ഞത് ചെയ്തു നോക്കട്ടെ.

N.J Joju said...

സുറുമ,
താങ്കള്‍ തന്ന ലിങ്കില്‍ പറഞ്ഞതുപോലെ MOZ_DISABLE_PANGO എനേബിള്‍ ഡിസേബില്‍ ചെയ്തു നോക്കി. വ്യത്യാസമൊന്നും കണ്ടില്ല. രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ MOZ_DISABLE_PANGO=0 യും MOZ_DISABLE_PANGO=1ഉം എനിയ്ക്ക് ഒരേ റിസള്‍ട്ടു തന്നെയാണു തരുന്നത്. ഇതില്‍ നിന്നും താങ്കള്‍ക്ക് എന്തെങ്കിലും അനുമാനിയ്ക്കാനാവുന്നുണ്ടോ?

സുറുമ || suruma said...

ജോജൂ,
അങ്ങനെയെങ്കില്‍ /usr/lib/firefox/firefox എന്ന script എടുത്ത് അതിലെ
export MOZ_DISABLE_PANGO
എന്ന വരി ഒന്നു കമന്റ്ഔട്ട് ചെയ്തുനോക്കൂ.അതായത് ഇങ്ങനെയാക്കുക
# export MOZ_DISABLE_PANGO

N.J Joju said...

ഏവൂരാന്‍, സുറുമ,
mv $HOME/.mozilla $HOME/mo.zilla
പ്രശ്നം പരിഹരിച്ചു.

I would like to know how it is solving the issue.

thanks,
Joju

evuraan said...

ഫയര്‍‌ഫോക്സ് 2.ക്ഷ് മലയാളം കാണിക്കാത്തതു, അതിന്റെ മാത്രം കുഴപ്പം‌ കൊണ്ടാവുമല്ലോ? $HOME/.mozilla -യിലാവാം യൂസറിന്റെ സെറ്റിംഗ്‌സ് കുടി കൊള്ളുന്നത് -

anyways, ഇത്രയൊക്കെ ആയ സ്ഥിതിക്ക്, ഇതും കൂടി ഒന്ന് സജസ്റ്റുന്നു. may be useful.