Wednesday, July 23, 2008

വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍

ചൈന: താപവൈദ്യുതി -74%, ജലവൈദ്യുതി - 24%, ആണവവൈദ്യുതി -2%
ഉത്പാദനശേഷി: 391.4 gigawatts (GW)
ഉത്പാദിപ്പിച്ചത് : 2,080 billion kilowatthours (Bkwh)
ഉപയോഗിച്ചത് :1,927 Bkwh
(2004 ലെ കണക്കുകള്‍)

റഷ്യ: താപവൈദ്യുതി - 63%, ജലവൈദ്യുതി - 21%, ആണവവൈദ്യുതി -16%
ഉത്പാദനശേഷി: 217 gigawatts
ഉത്പാദിപ്പിച്ചത് : 913 billion kWh in 2007
(2007 ലെ കണക്കുകള്‍)

അമേരിയ്ക്ക: താപവൈദ്യുതി - 73%, ജലവൈദ്യുതി - 7%, ആണവവൈദ്യുതി -20%
ഉത്പാദനശേഷി: 986 gigawatts.
(2007 ലെ കണക്കുകള്‍)

ഫ്രാന്‍സ്: താപവൈദ്യുതി - 8%, ജലവൈദ്യുതി - 13%, ആണവവൈദ്യുതി -79%
ഉത്പാദിപ്പിച്ചത് : 540.6 billion kWh in 2004
ഉപഭോഗം: 440.6 Bkwh.
(2007 ലെ കണക്കുകള്‍)

ജപ്പാന്‍: താപവൈദ്യുതി - 84%, ജലവൈദ്യുതി - 4%, ആണവവൈദ്യുതി -12%
ഉത്പാദനശേഷി: 243.5 gigawatts
ഉത്പാദിപ്പിച്ചത് : 974 billion kilowatthours (Bkwh)
ഉപഭോഗം : 906 Bkwh .
(2004 ലെ കണക്കുകള്‍)

ഇന്ത്യ: താപവൈദ്യുതി - 96%, ജലവൈദ്യുതി - 5%, ആണവവൈദ്യുതി -1%
ഉത്പാദനശേഷി:131.4 gigawatts
ഉത്പാദിപ്പിച്ചത് : 630.6 billion kilowatt hours
ഉപഭോഗം : 587.9 billion kilowatt hours
(2004 ലെ കണക്കുകള്‍)

ലോകരാജ്യങ്ങളിലെ വൈദ്യൂത ഉപഭോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ ഇതാ(2007)

അമേരിയ്ക്ക - 3,717 ബില്യണ്‍ കിലോവാട്ട് ഹവര്‍(billions of kilowatt-hours)
ചൈന - 2,494 BkWh
ജപ്പാന്‍ - 946 BkWh
റഷ്യ - 940 BkWh
ഇന്ത്യ - 587 BkWh
ജര്‍മ്മനി - 524 BkWh
കാനഡ - 522 BkWh
ഫ്രാന്‍സ് - 482 BkWh
ബ്രസ്സീല്‍ - 415 BkWh
യു.കെ - 345 BkWh

6 comments:

chithrakaran ചിത്രകാരന്‍ said...

ആണവ കാര്യങ്ങളില്‍ ഫ്രാന്‍സ് കൊള്ളാമല്ലോ.

t.k. formerly known as thomman said...

ഫ്രാന്‍സ് പ്രധാനമായി ആണവോര്‍ജ്ജത്തെയാണ് ആശ്രയിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കൃത്യമായ ശതമാനം അറിയാന്‍ കഴിഞ്ഞതു നന്നാ‍യി. ഈ വിവരത്തിന്റെ ശ്രോതസ്സ് വെളിപ്പെടുത്താമോ?

N.J Joju said...

തൊമ്മന്‍,

ലിങ്ക്

കണ്ണൂസ്‌ said...

ജോജു,

ഈ കണക്കനുസരിച്ച് ഇന്ത്യക്ക് പവര്‍ സര്‍പ്ലസ് ആണല്ലോ. അതെന്താ അങ്ങിനെ?

N.J Joju said...

കണ്ണൂസ്,

വൈദ്യുതി ഉത്പാദനം ഉപഭോഗത്തേക്കാള്‍ കൂടിയിരുന്നതുകൊണ്ട് നമുക്ക് ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതിയുണ്ട് എന്നര്‍ത്ഥമില്ല.
ഞാന്‍ മനസിലാക്കിയതനുസരിച്ച് ഉത്പാദിപ്പിയ്ക്കുന്ന അത്രയും വൈദ്യുതി ഉപഭോഗത്തിനായി ലഭിയ്ക്കുകയില്ല, പലവിധത്തിലുള്ള ലോസ്സുകള്‍ മൂലം. ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലും ഉപഭോഗം കുറഞ്ഞു തന്നെയിരിയ്ക്കും.

simy nazareth said...

ജോജു,
വിക്കിപീഡിയയിലെ ലേഖനത്തില്‍ നല്‍കിയിരിക്കുന്നത് ഇന്ത്യയ്ക്ക് 65% താപ ഊര്‍ജ്ജവും 25% ജല വൈദ്യുതിയും എന്നാണ്.