tag:blogger.com,1999:blog-33202847.post4000601246435715196..comments2023-10-18T14:37:42.270+06:30Comments on ചിന്തകള്‍: നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?N.J Jojuhttp://www.blogger.com/profile/13738643443847311533noreply@blogger.comBlogger9125tag:blogger.com,1999:blog-33202847.post-54686626323355334282008-01-26T23:34:00.000+06:302008-01-26T23:34:00.000+06:30ഇനി ഇങ്ങനെയും പരസ്യം വന്നേക്കാം: ‘നിങ്ങളുടെ വായില...ഇനി ഇങ്ങനെയും പരസ്യം വന്നേക്കാം: ‘നിങ്ങളുടെ വായില്‍ പല്ലുണ്ടോ’ ഞങ്ങളുടെ പുതിയ പേസ്റ്റൊന്നു പരീക്ഷിക്കാന്‍!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-33202847.post-27986242342669743982007-12-13T23:09:00.000+06:302007-12-13T23:09:00.000+06:30അവരിങ്ങനെ ഓരോന്നായി കൊണ്ടു വന്നു കൊണ്ടിരിക്കും. ഏത...അവരിങ്ങനെ ഓരോന്നായി കൊണ്ടു വന്നു കൊണ്ടിരിക്കും. ഏതാണ്ട് വല്യകാര്യമെന്ന മട്ടില്‍.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-33202847.post-20462703154151058412007-12-12T10:39:00.000+06:302007-12-12T10:39:00.000+06:30നിങ്ങളുടെ പോസ്റ്റില്‍ ഉപ്പുണ്ടോ എന്നു തെറ്റി വായിച...നിങ്ങളുടെ പോസ്റ്റില്‍ ഉപ്പുണ്ടോ എന്നു തെറ്റി വായിച്ചു ഞാന്‍. അതാ ഓടി വന്നത്. വന്ന സ്ഥിതിക്ക് എന്തെങ്കിലും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ.

ബാക്ടീരിയക്കെതിരെയുള്ള പരസ്യ മുറവിളിയെക്കുറിച്ച് അടുത്തിടെ ആരോ എഴുതിയ ഒരു ബ്ലോഗ് വായിച്ചതോര്‍ക്കുന്നു. പരസ്യങ്ങള്‍ കണ്ടാല്‍ തോന്നും ലോകത്തിലെ പ്രധാനപ്രശ്നം അണുക്കളാണെന്ന്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-33202847.post-60936935973985322602007-12-12T07:07:00.000+06:302007-12-12T07:07:00.000+06:30ഇപ്പോ എല്ലാ പരസ്യങ്ങളും ഈ ഒരു ട്രെന്റ് മുതലെടുത്തു...ഇപ്പോ എല്ലാ പരസ്യങ്ങളും ഈ ഒരു ട്രെന്റ് മുതലെടുത്തു വരുന്നതായി കാണാം...

പരസ്യത്തില്‍ വലിയ അക്ഷരത്തില്‍ "ഇതാ പുതിയ NOVA, BOTA. KOPPA..Bla..bla അടങ്ങിയ ഞങ്ങളുടെ പുതിയ പ്രൊഡക്റ്റ്" പഴയതിനെക്കാള്‍ ശക്തമായി അണുകള്ക്കെതിരേ പ്രവര്‍ത്തിക്കുന്നു "
എന്താണീ NOVA, BOTA. KOPPA.. എന്നൊന്നും ആരും നോക്കില്ല പാവപെട്ട സാധാരണക്കാര്‍ എന്തോ വലിയ സാധനമാണെന്ന് വച്ചു വാങ്ങുംഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-33202847.post-65202567126625831942007-12-11T23:40:00.000+06:302007-12-11T23:40:00.000+06:30Pallum Naghavum upayoagich ethirkkeandunna pala ka...Pallum Naghavum upayoagich ethirkkeandunna pala kaaryangalumund. ethirkkappedaan nammude pallukalkku shakthiyundaakaan paadilla, athinu ingane palathum..naale oru pakshe past upayoagikkan ningalkku pallundo? ennoru chodyavum asthaanathaayennu varilla...ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-33202847.post-54200514724295514422007-12-11T22:26:00.000+06:302007-12-11T22:26:00.000+06:30.....ഏലസ്സു വില്ക്കുന്നവന്റേയും,ഊത്തു,കൊമ്പു,... ........ഏലസ്സു വില്ക്കുന്നവന്റേയും,ഊത്തു,കൊമ്പു,... ചികിത്സക്കാരു മിതുതന്നെയല്ലേ പറയുന്നത്.
ഒരുത്തന് ഭക്തികൊണ്ടു കൊല്ലുന്നു,മറ്റവന് യുക്തികൊണ്ടും.

it's rightകടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-33202847.post-61570229803155938722007-12-11T20:34:00.000+06:302007-12-11T20:34:00.000+06:30നോക്കൂ നമ്മുടെ പാരമ്പര്യവും സസ്ംസ്കാരവും നശിച്ചി ക...നോക്കൂ നമ്മുടെ പാരമ്പര്യവും സസ്ംസ്കാരവും നശിച്ചി കൊണ്ടിരിക്കുന്നു. ഇതിനു ടൂത്ത്പേസ്റ്റുമായെന്തു
ബന്ധമെന്നു ചോദിച്ചേക്കാം എനിക്കൊരുത്തരമുണ്ട് പക്ഷേ ഞാനിവിടെ പറയുന്നതുചിതമല്ല.
കുറച്ചു സൂചനകള്‍ തന്നേക്കാം.
നമ്മുടെ വായ്നിറച്ചും രോഗാണുക്കളാണ്,തലനിറയെ താരനും ടീംസുമാണ് ,ശരീരം നിറയെ ബാക്റ്റീരിയകളാണ്,
വിയര്പ്പിനറയ്ക്കപ്പെടുന്ന മണമാണ്,പാത്രങ്ങള്‍ നിറയെ കീടാണുക്കളാണ്,തറ നിറയെ കീടാണുക്കളാണ്!!!.
ഒതുങ്ങില്ലെണ്ണിയാല്.ഇതെല്ലാം നമ്മള് വിശ്വസിച്ചേ മതിയാവൂ.
കാരണം ഏലസ്സു വില്ക്കുന്നവന്റേയും,ഊത്തു,കൊമ്പു,... ചികിത്സക്കാരു മിതുതന്നെയല്ലേ പറയുന്നത്.
ഒരുത്തന് ഭക്തികൊണ്ടു കൊല്ലുന്നു,മറ്റവന് യുക്തികൊണ്ടും.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-33202847.post-70946669393411299822007-12-11T16:00:00.000+06:302007-12-11T16:00:00.000+06:30ജോജൂ, ഇത് കണ്ടുമടുത്ത ഒരു പരസ്യമാ. ‘നിങ്ങളുടെ പേസ...ജോജൂ, ഇത് കണ്ടുമടുത്ത ഒരു പരസ്യമാ.
‘നിങ്ങളുടെ പേസ്റ്റില്‍ എരിവുണ്ടോ, പുളിയുണ്ടോ?‘ ഇങ്ങനെയായിരിക്കുമോ ഇവരുടെ അടുത്ത പരസ്യം?krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33202847.post-83525108144044556302007-12-11T14:40:00.000+06:302007-12-11T14:40:00.000+06:30നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.com