tag:blogger.com,1999:blog-33202847.post4338313255436841935..comments2023-10-18T14:37:42.270+06:30Comments on ചിന്തകള്‍: രാഷ്ട്രീയപ്പാര്ട്ടീയംN.J Jojuhttp://www.blogger.com/profile/13738643443847311533noreply@blogger.comBlogger2125tag:blogger.com,1999:blog-33202847.post-64593479369743879702008-06-03T14:42:00.000+06:302008-06-03T14:42:00.000+06:30Being non-partisan does not mean that a person in ...Being non-partisan does not mean that a person in not interested in politics. I agree with that.

That attitude cannot be twisted to mean that all non-partisan folks are individualists. BTW even individualists can have political parties - the Libertarian Party in the US is an example.

Hacks are present everywhere. Catholic, communist, rationalist, revisionist, fundamentalist, all have their share of them.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-33202847.post-64577143564485521332008-06-02T18:50:00.000+06:302008-06-02T18:50:00.000+06:30സേതു പറഞ്ഞത് സത്യം.പക്ഷെ അങ്ങനെ ഒരു പ്രതിസന്ധി ബൂല...സേതു പറഞ്ഞത് സത്യം.പക്ഷെ അങ്ങനെ ഒരു പ്രതിസന്ധി ബൂലോകത്തില്‍ ഉണ്ടായിട്ടുണ്ടോ?

ദേവേട്ടന് ഒരിക്കല്‍ എന്താണ് അരാഷ്ട്രീയത എന്ന് ഒരു ഉദാഹരണത്തില്‍ ഇങ്ങനെ ഡിഫൈന്‍ ചെയ്തത് ഓര്‍ക്കുന്നു-എഞിനിയറിംഗ് കോളേജില്‍ പഠിക്കാന്‍ പോകുന്ന ഒരുവന്റെ കണ്മുന്നില് വെച്ച് ഒരു സ്ത്രീയുടെ ബാഗും തട്ടിപറിച്ച് ഒരാള്‍ ഓടുന്നു.ഒന്നു വിളിച്ച് കൂവുക പോലും ചെയ്യാതെ ഞാന്‍ എന്തിന് ഇതില്‍ ഇടപെടണം,എനിക്ക് കോളേജില്‍ പോകണം,എനിക്ക് പഠിക്കണം,എനിക്ക് എന്റെ ലോകം എന്ന് കരുതുന്ന മനസ്ഥിതിയെ അദ്ദേഹം അരാഷ്ട്രീയത എന്ന് കുറിച്ചതെന്നാണ് എന്റെ ഓര്‍മ്മ.

ദേവേട്ടന് പറഞ്ഞ അവനവനിസം അരാഷ്ട്രീയതയുടെ ഒരു പ്രധാനവശം തന്നെയാണ്.പക്ഷെ അത് മാത്രമല്ല അരാഷ്ട്രീയത.അതില്‍ ജനാധിപത്യത്തോടുള്ള പുച്ഛം,അരിസ്റ്റോക്രസി,ഏകാധിപത്യത്തോടുള്ള ആരാധന അങ്ങനെ പല ഘടകങ്ങളും ഉണ്ട്.

രാഷ്ട്രീയം എന്നാല്‍ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്ന് മാത്രമല്ല,രാഷ്ട്രത്തിലെ ജനങ്ങളെ സംബന്ധിക്കുന്നത് കൂടിയാണ്.ജനം എന്നത് വ്യക്തി എന്ന് സ്വാര്ത്ഥാവസ്ഥയല്ല മറിച്ച് സമൂഹമെന്ന വിശാല അവസ്ഥയാണ്.
ഇടതുപക്ഷം മാത്രമാണ് രാഷ്ട്രീയവാദികള്‍ എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.പക്ഷെ വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനാല്‍ ചിലരുടെ രാഷ്ട്രീയ ഭൂമിക ചുരുങ്ങി പോകാറുണ്ട്.അത് അരാഷ്ട്രീയതയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്.ഈ ഭീഷണിയില്‍ നിന്ന് ഒരു കക്ഷിയും മുക്തരല്ല.

കൂടുതല്‍ പിന്നാലെ പറയാംRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.com