tag:blogger.com,1999:blog-33202847.post5458304715588659159..comments2023-10-18T14:37:42.270+06:30Comments on ചിന്തകള്‍: ഞാനും ലിനക്സിലേയ്ക്ക്...N.J Jojuhttp://www.blogger.com/profile/13738643443847311533noreply@blogger.comBlogger4125tag:blogger.com,1999:blog-33202847.post-90656119206852850232007-11-12T21:24:00.000+06:302007-11-12T21:24:00.000+06:30ലിങ്ക് വിട്ടുപോയതാണ് ഇതാ ഇവിടെ ചൂണ്ടിക്കാണിച്ചതില...ലിങ്ക് വിട്ടുപോയതാണ് ഇതാ ഇവിടെ  ചൂണ്ടിക്കാണിച്ചതില്‍ നന്ദി.Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-33202847.post-41870398348020414912007-11-12T21:09:00.000+06:302007-11-12T21:09:00.000+06:30അനിവര്‍,കാരണം ഇവിടെ എന്നു പറഞ്ഞിട്ട് ലിങ്ക് കൊടുക്...അനിവര്‍,

കാരണം ഇവിടെ എന്നു പറഞ്ഞിട്ട് ലിങ്ക് കൊടുക്കാന്‍ മറന്നിരിയ്ക്കുന്നു. അറിയാന്‍ താത്പര്യമുണ്ട്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33202847.post-15198172879048650292007-11-12T19:37:00.000+06:302007-11-12T19:37:00.000+06:30നന്നായി ജോജൂ.. എന്തായാലും ഒരു howto എഴുതൂ. ഉബണ്ട...നന്നായി ജോജൂ.. എന്തായാലും ഒരു howto എഴുതൂ. ഉബണ്ടുവില്‍ മലയാളം നിരവധിപേര്‍ ആവശ്യപ്പെടുന്നതു കൊണ്ട് ഞാനൊരു റെപ്പോസിറ്ററി തൊടങ്ങാമെന്നു കരുതുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

സൌജന്യ സിഡികാരണം നിരവധിപേര്‍ ഉബണ്ടു ഉപയോഗിക്കാറുണ്ടെങ്കിലും എനിക്കതിനോട് വല്യേ താല്‍പ്പര്യമില്ല കാരണം ഇവിടെ. പിന്നെ ജോജൂ ഗ്നു/ലിനക്സ് എന്നു തന്നെ കഴിയുന്നതും ഉപയോഗിക്കുക. ലിനക്സ് എന്നത് കേര്‍ണല്‍ മാത്രമാണെന്ന് ജോജൂനറിയാലോ.

ശ്രീഹരീ ഡെബിയന്‍ സാര്ജിന്റെ കാലൊക്കെ കഴിഞ്ഞു. ഇപ്പോ etch ആണ് stable version. ഞാന്‍ ഇപ്പോ ടെസ്റ്റിങ്ങിലുള്ള lenny ആണ് ഉപയോഗിക്കുന്നത്. ഉബണ്ടൂനെക്കാളും stable ആണ് ലെന്നി.Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-33202847.post-4614009780456556412007-11-12T19:18:00.000+06:302007-11-12T19:18:00.000+06:30വളരെ നല്ല കാര്യം..പക്ഷേ debian ലിനക്സ് ഉപയോഗിക്കാ...വളരെ നല്ല കാര്യം..

പക്ഷേ debian ലിനക്സ് ഉപയോഗിക്കാന്‍ ശ്രമിക്കുക....

debian sarge ഒരു നല്ല OS ആണ്ശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.com