tag:blogger.com,1999:blog-33202847.post626641361354440697..comments2023-10-18T14:37:42.270+06:30Comments on ചിന്തകള്‍: ഉബുണ്ടു ഫോണ്ട് സഹായാംN.J Jojuhttp://www.blogger.com/profile/13738643443847311533noreply@blogger.comBlogger7125tag:blogger.com,1999:blog-33202847.post-6498697694352844262007-11-11T22:13:00.000+06:302007-11-11T22:13:00.000+06:30ഫയര്‍ഫോക്സ് 2.ക്ഷ് മലയാളം കാണിക്കാത്തതു, അതിന്റെ...ഫയര്‍ഫോക്സ് 2.ക്ഷ് മലയാളം കാണിക്കാത്തതു, അതിന്റെ മാത്രം കുഴപ്പം കൊണ്ടാവുമല്ലോ? $HOME/.mozilla -യിലാവാം യൂസറിന്റെ സെറ്റിംഗ്സ് കുടി കൊള്ളുന്നത് -

anyways, ഇത്രയൊക്കെ ആയ സ്ഥിതിക്ക്, ഇതും കൂടി ഒന്ന് സജസ്റ്റുന്നു. may be useful.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-33202847.post-83140003096894637392007-11-11T21:20:00.000+06:302007-11-11T21:20:00.000+06:30ഏവൂരാന്, സുറുമ,mv $HOME/.mozilla $HOME/mo.zillaപ്...ഏവൂരാന്, സുറുമ,
mv $HOME/.mozilla $HOME/mo.zilla
പ്രശ്നം പരിഹരിച്ചു.

I would like to know how it is solving the issue.

thanks,
JojuN.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33202847.post-72355980535466328082007-11-11T19:48:00.000+06:302007-11-11T19:48:00.000+06:30ജോജൂ,അങ്ങനെയെങ്കില്‍ /usr/lib/firefox/firefox എന്ന...ജോജൂ,
അങ്ങനെയെങ്കില്‍ /usr/lib/firefox/firefox എന്ന script എടുത്ത് അതിലെ
export MOZ_DISABLE_PANGO
എന്ന വരി ഒന്നു കമന്റ്ഔട്ട് ചെയ്തുനോക്കൂ.അതായത് ഇങ്ങനെയാക്കുക
# export MOZ_DISABLE_PANGOസുറുമ || surumahttps://www.blogger.com/profile/02022211917445595228noreply@blogger.comtag:blogger.com,1999:blog-33202847.post-59474239452147170852007-11-11T16:08:00.000+06:302007-11-11T16:08:00.000+06:30സുറുമ,താങ്കള്‍ തന്ന ലിങ്കില്‍ പറഞ്ഞതുപോലെ MOZ_DISA...സുറുമ,
താങ്കള്‍ തന്ന ലിങ്കില്‍ പറഞ്ഞതുപോലെ MOZ_DISABLE_PANGO എനേബിള്‍ ഡിസേബില്‍ ചെയ്തു നോക്കി. വ്യത്യാസമൊന്നും കണ്ടില്ല. രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ MOZ_DISABLE_PANGO=0 യും MOZ_DISABLE_PANGO=1ഉം എനിയ്ക്ക് ഒരേ റിസള്‍ട്ടു തന്നെയാണു തരുന്നത്. ഇതില്‍ നിന്നും താങ്കള്‍ക്ക് എന്തെങ്കിലും അനുമാനിയ്ക്കാനാവുന്നുണ്ടോ?N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33202847.post-78837238631032135502007-11-11T13:32:00.000+06:302007-11-11T13:32:00.000+06:30ഏവൂരാന്,സുറുമ,കമന്റുകള്‍ക്ക് നന്ദി.ഞാന്‍ smc സഹായം...ഏവൂരാന്,സുറുമ,
കമന്റുകള്‍ക്ക് നന്ദി.
ഞാന്‍ smc സഹായം ചോദിച്ചിരുന്നു.

"Use Suruma patch for Pango Rendering Engine from http://suruma.sarovar.org
Also Remove ttf-freefont package & anjali from your system
Install surumised Fonts from http://suruma.sarovar.org/deb/fonts/

Anivar "

ഇന്നലെ ഞാന്‍ പംഗോപാച്ചും(patch4pango-1.16.4.tar.bz2) സുറുമ ഫോണ്ടും (ttf-malayalam-snts_0.5.1-1_all.deb) ഇന്സ്ടാള് ചെയ്തു. അഞ്ജലി റിമൂവ് ചെയ്യുകയും ചെയ്തു.
അപ്പോഴും ഫയര്‍ഫോക്സോ ജി-എഡിട്ടൊ മലയാളം മര്യാദയ്ക് റെന്‍ഡര്‍ ചെയ്തില്ല. പ്രശ്നം ഞാന്‍ ttf-freefont uninstall ചെയ്തില്ല എന്നതായിരുന്നു.

ഇന്ന് ഞാന്‍ ttf-freefont uninstall ചെയ്തു. ഇപ്പോള്‍ ജി-എഡിറ്റ് അടിപൊളിയായി മലയാളം കാണിയ്കുന്നു. ഫയര്‍ഫോക്സ് ഇപ്പൊഴും പഴയ പടി.
ഇനി നിങ്ങള്‍ പറഞ്ഞത് ചെയ്തു നോക്കട്ടെ.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33202847.post-3349572765296845382007-11-10T22:11:00.000+06:302007-11-10T22:11:00.000+06:30ജോജൂ,ഇതേ വഴിയിലൂടേ ഞാനും പോയിരുന്നൂ, പക്ഷെ 7.10-ലാ...ജോജൂ,

ഇതേ വഴിയിലൂടേ ഞാനും പോയിരുന്നൂ, പക്ഷെ 7.10-ലായിരുന്നു എന്നു മാത്രം. ഒടുവില്‍ മടുത്ത് റീ -ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു, അതിലെല്ലാം ശരിയായി. ഇതാ.

I wish I had not done jumped to do the overlay install so that I could have answered your question.

note, അറ്റാച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍, ff-യുടെ തലക്കെട്ടിലെ "ചിന്തകള്‍"ക്ക് കുഴപ്പമൊന്നും ഇല്ല. റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ്, കുറേ ഡീഫോമാ കാഷുകള്‍ ഡിലറ്റി നോക്കിയിരുന്നു. തഥൈവ,,?!

You can also try:

1) mv $HOME/.mozilla $HOME/mo.zilla

Try running Ff now

(2) ഒരു കാര്യം ചോദിച്ചോട്ടെ, ഫയര്‍ഫോക്സ് 3.0-ലെ റെന്‍ഡറിംഗ് എങ്ങിനെയുണ്ട്? ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിപ്പറയാമോ? നന്ദി.

(3) gedit -ലെ മലയാളാം റെന്ഡറിംഗ്ഗ് എങ്ങിനെയുണ്ട്?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-33202847.post-40393680891842419722007-11-10T21:27:00.000+06:302007-11-10T21:27:00.000+06:30ജോജൂ,ഈ കമന്റില്‍ പറഞ്ഞതൊന്നു ചേയ്തു നോക്കൂ.ജോജൂ,
ഈ കമന്റില്‍ പറഞ്ഞതൊന്നു ചേയ്തു നോക്കൂ.സുറുമ || surumahttps://www.blogger.com/profile/02022211917445595228noreply@blogger.com