tag:blogger.com,1999:blog-33202847.post7781517345555564705..comments2023-10-18T14:37:42.270+06:30Comments on ചിന്തകള്‍: ഫസല്‍ ഗഫൂറിന്റെ ആശങ്കകള്‍; ദേശാഭിമാനിയുടേയുംN.J Jojuhttp://www.blogger.com/profile/13738643443847311533noreply@blogger.comBlogger4125tag:blogger.com,1999:blog-33202847.post-16417376478022533332010-09-02T00:51:14.617+06:302010-09-02T00:51:14.617+06:30കുറ്റമറ്റ ഒരു രീതി മെറിറ്റിനു കണ്ടെത്തുക എന്നതു ശ്...കുറ്റമറ്റ ഒരു രീതി മെറിറ്റിനു കണ്ടെത്തുക എന്നതു ശ്രമകരമായിരിയ്ക്കും. ഏതെങ്കിലും എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്ക് മാത്രം പരിഗണിയ്ക്കുന്നതില്‍ അപാകതയുണ്ട്. അത്തരം പരീക്ഷകളില്‍ നഗരങ്ങളില്‍ നിന്നുള്ളവരും മികച്ച കോച്ചിംഗ് കിട്ടിയവരും മെറിറ്റില്‍ മുന്‍പന്തിയില്‍ വരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വര്‍ഷാവസാന പരീക്ഷ പരിഗണിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്നം കുറയ്ക്കാം. ഇനി പേയ്മെന്റ് സീറ്റില്‍ പ്രവേശനം നേടിവര്ത്തന്നെ യൂണിവേര്സിറ്റി റാങ്കുകള്‍ കരസ്ഥമാക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ അര്‍ത്ഥം പേയ്മെന്റ് സീറ്റില്‍ വരുന്നവര്‍ മെറിറ്റില്‍ പിന്നോക്കമല്ല എന്നുകൂടിയല്ലേ.

നൂറുശതമാനം പ്രവേശനവും മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിയ്ക്കണം. മെറിറ്റ് എന്നത് എന്‍ട്രന്‍സ് മാത്രമോ എന്ട്രന്സും യോഗ്യതാപരീക്ഷയും കൂടീച്ചേര്ത്തോ ആയിക്കൊള്ളട്ടെ. പ്രവേശന പരീക്ഷ സര്‍ക്കാരോ മാനേജുമെന്റുകളോ നടത്തട്ടെ. കാരണം അതിനൊക്കെയുള്ള അവകാശം മാനേജുമെന്റുകള്‍ക്കുണ്ട്. സര്‍ക്കാരു ചെയ്യേണ്ടത് അതു സുതാര്യമാണെന്ന് ഉറപ്പുവരുത്തുകയാണ്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33202847.post-15666270630590013282010-09-01T20:48:01.997+06:302010-09-01T20:48:01.997+06:30മെരിറ്റ് പരീക്ഷിക്കാനല്ലേ വർഷാവർഷം പരീക്ഷ നടത്തുന്...മെരിറ്റ് പരീക്ഷിക്കാനല്ലേ വർഷാവർഷം പരീക്ഷ നടത്തുന്നതും പിന്നെ എന്റ്രൻസ് ടെസ്റ്റ് നടത്തുന്നതും. വർഷാവസാനത്തെ പരീക്ഷയുടേയും വേണമെൻകിൽ എന്റ്രൻസ് ടെസ്റ്റിന്റെയ്യും ഫലങ്ങളാണു എന്റെ അഭിപ്രായത്തിൽ ഒരു വിദ്ധ്യാർത്ഥിയുടെ മെറിറ്റ്.

ആ മെറിറ്റിനെ പറ്റി ജ്യോജുവിന്റെ പോസ്റ്റിൽ ഒന്നും കണ്ടില്ല എന്നാണു ഞാന്‍ വിവക്ഷിച്ചത്.

കൂടുതൽ ചർച്ച വേണ്ടി വരില്ല. കാരണം, കൂടുതൽ കാര്യങ്ങളിലും ജ്യോജുവിനോടൊപ്പമാണു ഞാനും.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-33202847.post-34328333872033648952010-09-01T18:11:35.069+06:302010-09-01T18:11:35.069+06:30അങ്കില് തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് ഞാനും തയ്യ...അങ്കില് തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് ഞാനും തയ്യാറാണ്. ആദ്യം അങ്കില് പറയൂ എന്താണു മെറിറ്റ്?N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33202847.post-11890798945314393962010-09-01T17:01:31.349+06:302010-09-01T17:01:31.349+06:30അപ്പോള്‍ മെരിടിന് ഒരു വിലയും ഇല്ലേ ജോജു. അതിനെ പറ്...അപ്പോള്‍ മെരിടിന് ഒരു വിലയും ഇല്ലേ ജോജു. അതിനെ പറ്റി ഒരക്ഷരം പറഞ്ഞില്ലല്ലോ. മെരിട്ടുന്ടെങ്കിലും കുട്ടിയുടെ തന്ത പണക്കാരനായി പോയാല്‍ ശിക്ഷ കുട്ടിക്കോ?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com