
ബൂലോഗത്തിലെ പുലികളുടെ സഹായം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
ഞാന്‍ ഉബുണ്ടു 7.04 ആണു ഉപയോഗിക്കുന്നത്.ബ്രൌസര്‍ ഫയര്‍ഫോക്സ്.ഇതില് മലയാളം ഫോണ്ട് ശരിയായി വരുന്നില്ല.
ഞാന് അന്‍ജലി ഓള്ഡ് ലിപി ഇന്സ്ടാള് ചെയ്തിട്ടുണ്ട്.
:~$fc-list|grep Anjali
AnjaliOldLipi:style=Regular
സ്വനലേഖയും മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്തു. വായിക്കാന്‍ പറ്റുന്നതിലും നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. എന്നാലും ചില്ലറ പ്രശശ്നങ്ങള്‍ ഇല്ലാതില്ല. സ്ക്രീന്‍ ഷോട്ട് നോക്കുക.
ഞാന്‍ എന്താണു ചെയ്യേണ്ടത്?