Friday, October 29, 2010

സ്വന്തം സൈബര്‍ സെല്‍!

എല്ലാവരും പാടാണ് എന്ന കൈരളി ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ടു പ്രചരിച്ച ഫോര്‍വേഡ് വായിച്ചു എന്ന കുറ്റത്തിന് സൈബര്‍ സെല്ലിനെക്കൊണ്ട് പിടിപ്പിക്കല്ലേ ഏമാനേ!

നിയമപരമായ മുന്നറിയീപ്പ് ഇവിടെ

ബെര്‍ളീ, പോസ്റ്റു ഡിലീറ്റു ചെയ്തില്ലേല്‍ പോലീസ് പിടിക്കും

1 comment:

പ്രിയ said...

ഈ പ്രശ്നം സോള്വായതല്ലേ ജോജൂ.പിന്നെ എപ്പെന്താ ഇങ്ങനെ ഒരു പോസ്റ്റ്???

ശാന്തിമഠം വില്ല അവരുടെ പേരില് രജിസ്റ്റര് ചെയ്തു കൊടുത്തുവല്ലോ

http://goo.gl/ML1Y