Monday, April 14, 2008

ദേ ഇങ്ങോട്ടു നോക്കിയേ....

ദയവായി ആരും അങ്ങോട്ടു നോക്കരുത്.

20 comments:

ബൈജു സുല്‍ത്താന്‍ said...

അതെന്താ..?

N.J Joju said...

ഞാന്‍ കണ്ടു, അതുകൊണ്ടു പറഞ്ഞന്നേ ഉള്ളൂ.

കെ said...

ജോജൂ, ഇതിനപ്പുറം ഒരു സിനിമാ നിരൂപണം ഇനിയാരും എഴുതില്ല. ഒറ്റ വരികൊണ്ട് ഒരു ചരിത്രമാണ് താങ്കള്‍ കുറിച്ചത്. അഭിനന്ദനങ്ങള്‍

ഗുപ്തന്‍ said...

തകര്‍പ്പന്‍ റ്രിവ്യു !

Ziya said...

അലക്കിക്കലക്കിത്തഹര്‍ത്തു :)

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ
ഹ ഹ ഹ ഹ
സൂപ്പര്‍ റിവ്യൂ... കൊട് കൈ...

സിം‌പിള്‍... അന്റ് ബ്യൂട്ടിഫുള്‍..

പോസ്റ്റും ആദ്യ 2 കമന്റും കൂടിയായപ്പോ നന്നായി ചിരിക്കാനുള്ള വകയായി..


“ദേ ഇങ്ങോട്ടു നോക്കിയേ....“

“ദയവായി ആരും അങ്ങോട്ടു നോക്കരുത്.“

“അതെന്താ..?“

“ഞാന്‍ കണ്ടു, അതുകൊണ്ടു പറഞ്ഞന്നേ ഉള്ളൂ.“

ഹ ഹ ഹ... :-)

asdfasdf asfdasdf said...

അപ്പൊ വിഷൂനു ഹിറ്റൊന്നും ഉണ്ടായില്ലാന്ന് ചുരുക്കം. മേനൊനു ഇതുവരെയായിട്ടും 2008 ആയിട്ടില്ല 88 ല്‍ തന്നെ നില്‍ക്ക്വാന്നാ സംശം.

Sharu (Ansha Muneer) said...

ഒറ്റവരിയില്‍ എല്ലാം ശുഭം..കൂടെ ആ കമ്മന്റും
“ഞാന്‍ കണ്ടു, അതുകൊണ്ടു പറഞ്ഞന്നേ ഉള്ളൂ.“
തകര്‍പ്പന്‍ :)

N.J Joju said...

ഞാന്‍ ഇപ്പോഴും അതിന്റെ ഷോക്കില്‍ നിന്നു മുക്തനായിട്ടില്ല.

യാരിദ്‌|~|Yarid said...

ഒറ്റ വരിയിലു പൊളിച്ചടുക്കിയല്ലൊ ജോജു....ഇനിയെന്തിനു വേറെ നിരൂപണം...ഇതെന്നെ നിരൂപണം...!!!

nandakumar said...

സത്യം പറയട്ടെ ജോജു, താങ്കള്‍ക്ക് ഇതുവരെയായിട്ടും മേന്‍നെ മനസ്സിലായിട്ടില്ലേ? ഞാന്‍ ഹൈസ്ക്കൂളില്‍ പഠിക്കുമ്പോളെ നിര്‍ത്തിയാതാ അങ്ങേരുടെ പടം. അതീപ്പിന്നെ അയാളുടെ സിനിമാപോസ്റ്ററുപോലും നോക്കിയിട്ടില്ല, പേടിച്ചിട്ടാണ്!! വേറെ പടത്തിന് ടിക്കറ്റുകിട്ടാഞ്ഞിട്ടാവും ല്ലേ? അല്ലാണ്ട് സ്വബോധത്തില് ആരും അങ്ങ്ട്ട് കേറില്ല. കുറച്ച് വര്‍ഷം മുന്‍പ് പാലക്കാട് ‘പ്രിയ’ തിയ്യറ്ററിന്റെ മുന്‍പില്‍ ‘വരും, വരുന്നു, വന്നു’ എന്ന പോസ്റ്ററില്‍, ‘പോയി’ എന്നു കൂടി എഴുതിചേര്‍ത്തിയിരുന്നു സിനിമകണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍.!!
എന്തായാലും ഒറ്റവരി റിവ്യൂ ഉഗ്രന്‍!!

ശാലിനി said...

ശരിക്കും പൊട്ടിചിരിച്ചു. ഇപ്പോ ഇടിവാളിന്‍റെ പോസ്റ്റ് വായിച്ചൊന്നു പൊട്ടിചിരിച്ചതേ ഉള്ളൂ.

തമനു said...

ശരിക്കും നല്ല റിവ്യൂ...

:)

G.MANU said...

haha super

അഗ്രജന്‍ said...

ഹഹഹഹ ബൈജുവിന്‍റെ ചോദ്യവും ജോജുവിന്‍റെ ഉത്തരവും :))

Luttu said...

:)
kalakki kodukai

RR said...

Thanks :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നമിച്ചു!

ന്നാലും നോക്കീപ്പൊ ഞാനും കണ്ടു ട്ടാ

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇനി എന്തൊന്ന് കാണാനാ മാഷെ...????????????

തോന്ന്യാസി said...

ഇത്താണ് നിരൂപണം......