Monday, August 02, 2010

അത്താഴപട്ടിണി അഥവാ Lost supper

ഈ കാര്‍ടൂനില്‍ മതവിരുധത ആരോപിച്ചതില്‍ പ്രതിഷേധിച്ച് ഒരു കോപ്പി ഞാനും പോസ്റ്റു ചെയ്യുന്നു.



മതവികാരം വൃനപെടുതുന്ന ഒന്നും ഞാന്‍ ഇതില്‍ കണ്ടില്ല.

4 comments:

IndianSatan said...

സ്വന്തം ശക്തിയും ഒന്ന് തെളിയിക്കണല്ലോ എന്ന് 'സഭ' വിചാരിച്ചു കാണും!!

shaji.k said...

നല്ല കാര്യം,വ്രണപെടാതിരിക്കട്ടെ :):))
വ്രണപെടുന്നവര്‍ മണ്ടന്മാര്‍ അല്ലാതെന്തുപറയാന്‍ :))

dream gear said...

ഇത് വൃണപ്പെടുത്തുന്നത് മതഭ്രാന്തന്മാരെയാണ് .ജീസസ് സപ്പര്‍ നടത്തിയതുകൊണ്ട് വേറെ ആരും ചെയ്യാന്‍ പാടില്ലേ ?.
"ഇന്ത്യ ഇന്ന് മത ഭ്രാന്താലയം "

tomrajjune13@gmail.com said...

ഇത് പ്രസിദ്ധികരിച്ചതേ തെറ്റാണു കാരണം യേശുവിന്റെ തിരുവത്താഴത്തെ സൂചിപ്പിക്കുന്നതിനു പകരം കോമാളി എന്തോ കാർട്ടൂൺ വരച്ചു അത് കൈ അടിക്കാൻ കുറെ കോമാളികളും....