“വിവിധ കോഴ്സുകള്‍ക്ക് വിവിധ ഫീസെന്ന മാനേജുമെന്റുകളുടെ ആവശ്യം അംഗീകരിച്ചുകൊടുത്താല്‍ വിദ്യാഭ്യാസമന്ത്രിയെ വഴിനടത്തില്ലെന്ന് കെ.എസ്.യു മുന്നറിയീപ്പു നല്‍കി.” (മലയാള മനോരമ ഫെബ്രുവരി 20,2008)
ചെലവു കുറഞ്ഞ കോഴ്സിന് കുറഞ്ഞ ഫീസും ചെലവുകൂടിയതിന് കൂടിയ ഫീസും. അതല്ലേ ന്യായം. മാനേജുമെന്റുകളുടെ ഈ ആവശ്യത്തില്‍ എന്താണ് അപാകത?!
കഴിഞ്ഞ അഞ്ചാറു വര്‍ഷമായി വിദ്യാര്‍ത്ഥീസംഘടനകളുടെ ആവശ്യങ്ങളുടെ യുക്തി എനിയ്കു പിടികിട്ടൂന്നില്ല.
2 comments:
അതൊക്കെ മനസ്സിലാകണേ തലയില്‍ കിട്ണി വേണം.
കാരണം എവന്മാരുടെ (ഇതു പരയുന്നവരുടെ) ഒക്കെ തലേല്‍് കിട്ണീയാണേ ...
കെ.എസ്സ്.യു. ഇങ്ങനെ പറഞ്ഞാലേ ബേബി മന്ത്രി അതു സമ്മതിച്ചു കൊടുക്കൂവെന്ന് കെ.എസ്സ്.യൂവിന്ന് നന്നായറിയാം.
ജോജു കെ.എസ്സ്.യു വിനെ മുഖവിലക്കെടുത്തോ?
Post a Comment